Special Projects

Information at Your Finger Tips

Project Status:
image

ജില്ലയെകുറിച്ചും ജില്ലാ പഞ്ചായത്തിനെ കുറിച്ചും ജില്ലാ പഞ്ചായത്തിന്‌ കൈമാറ്റം ചെയ്‌ത സ്ഥാപനങ്ങളെ കുറിച്ചും ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന മുഴുവന്‍ പദ്ധതികളെ കുറിച്ചും ലോകത്തിന്റെ ഏതുഭാഗത്ത്‌ നിന്നും ആര്‍ക്കും അറിയാനും പഠിക്കാനും ജില്ലാ പഞ്ചായത്തിന്‌ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പരസ്‌പരവും ജില്ലാ പഞ്ചായത്തുമായും ആശയ വിനിമയം നടത്തുവാനും വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൊണ്ടുള്ള നൂനതപദ്ധതി.



image