Special Projects

Talents Meet

image

       ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഏറ്റവും മിടുക്കരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളും കോഴ്‌സുകളും തൊഴില്‍അവസരങ്ങളും പരിചയപ്പെടുത്തി അവരുടെ ഉപരിപഠനവും ഭാവി ജീവിതവും കൃത്യമായി ആസൂത്രണം ചെയ്യുന്നതിന്നും ഉന്നതങ്ങളില്‍എത്തിപ്പെടുന്നതിനും സഹായിക്കുന്ന വിജയഭേരി പ്രൊജക്ടിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടി..