Special Projects

Pariraksha

Project Status:
image

ദീര്‍ഘകാലമായി ശരീരം തളര്‍ന്ന് കിടപ്പിലായ രോഗികളെ വീടുകളിലെത്തി സാന്ത്വന പരിചരണത്തിലൂടെ ദുരിതക്കിടക്കയില്‍ നിന്ന് മോചിപ്പിച്ച് പുതു ജീവനും പുത്തന്‍ പ്രതീക്ഷകളും നല്‍കി പൊതു സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുക വഴി, രോഗി പരിചരണം രോഗിയുടെ കുടുംബത്തിന്റെയല്ല, മറിച്ച് സമൂഹത്തിന്റെ മൊത്തം ബാധ്യതയാണെന്ന് രാജ്യത്തിനൊന്നാകെ പ്രവര്‍ത്തിച്ച് കാണിച്ച് തെളിയിച്ച സമഗ്ര സാന്ത്വന പരിചരണ പദ്ധതി.



image