ജില്ലാ പഞ്ചായത്തിന് കൈ മാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളിലെല്ലാം പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതിയുടെ ഉപയോഗം ലഭിക്കുന്നതിന് വേണ്ടി കെട്ടിടങ്ങള്‍ക്ക് മുകളില്റൂഫ് ടോപ്പ് സോളാര്പവര്പ്ലാന്റുകള് സ്ഥാപിച്ച് ഈ സൗരോര്‍ജജം സംഭരിച്ച് ഊര്‍ജജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി. ജില്ലാ പഞ്ചായത്ത് ഭവന് ഇപ്പോള്‍ സൌരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.